S B I / Canara എന്നി ബാങ്കുകളിൽ എത്തുന്ന കസ്റ്റമറുകൾക്ക് PM Surya Ghar സോളാർ ലോണിനെ കുറിചുള്ള സംശയ നിവാരണത്തിനും, അതുവഴി സോളാർ ബിസസിന്സ് പ്രമോഷൻ നടത്തുന്നതിനും താത്പര്യമുള്ള യുവതി/ യുവാക്കളെ (Age 20 -28 years) ആവശ്യമുണ്ട്. * ടാർജറ്റ് ഇല്ല. * സമയം രാവിലെ 10 മണി മുതൽ - 5 pm വരെ * നന്നായി സംസാരി ക്കാൻ കഴിവുള്ള, (സ്മാർട്ടായ ) സ്വന്തമായി വാഹനമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക *Salary /month : *15000+ incentives ( 50,000)* Vacancy 6 no s Site Engineer: Diploma/ B tech in Electrical/ Electronics Age below 28 years Part time staff -: students For promotion activity ( Saturday & Sunday)

APPLY