Eligibility Montessori TTC അല്ലെങ്കിൽ സമാനമായ യോഗ്യത. വിദ്യാഭ്യാസ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം. Telecalling / Student Counselling പരിചയം അഭികാമ്യം. Key Responsibilities വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും ഫോൺ വഴി ആശയവിനിമയം നടത്തുക. Course counselling നൽകി admissions convert ചെയ്യുക. Lead follow-up നടത്തി admission target നേടുക. Office administration & front office activities കൈകാര്യം ചെയ്യുക. Student records, files, CRM, Excel എന്നിവ update ചെയ്ത് സൂക്ഷിക്കുക. WhatsApp, Email enquiries-ന് സമയബന്ധിതമായി മറുപടി നൽകുക. Admission process, fee collection follow-up, document verification എന്നിവയിൽ സഹായിക്കുക. Management നിർദേശിക്കുന്ന മറ്റ് office responsibilities നിർവഹിക്കുക. Required Skills Excellent communication skills (Malayalam & English; Hindi അഭികാമ്യം). MS Excel, MS Word, Email Handling, CRM എന്നിവയിൽ പ്രാവീണ്യം. Target-oriented & result-driven സമീപനം. Professional attitude, teamwork, customer handling skills. Experience Minimum 2 Years (Education Sector – Mandatory) Only experienced candidates from the Education Sector need apply.

APPLY